Surprise Me!

'എനിക്ക് വന്നു ചേർന്ന പടം ചെറിയ പടമല്ല'| Hanan Shaah about Kattalan movie

2025-08-23 46 Dailymotion

വൈറൽ പാട്ടുകാരനായ ഹനാൻ ഷാ കാട്ടാളൻ എന്ന മാർക്കോ ടീമിന്റെ പുതിയ സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോകുന്നു . ചെറുപ്പം തൊട്ട് കണ്ട ഒരുപാട് താരങ്ങൾ ഉണ്ടെന്നും അവരുടെ കൂടെ ഒരേ സ്‌ക്രീനിൽ ബ്ലർ ആയിട്ടാണെങ്കിലും വന്നാലും ഹാപ്പിയാണെന്നും ഹനാൻ ഷാ പറയുന്നു .Viral singer Hanan Shah is set to make his acting debut in the new film "Kaattalan," directed by Marco Team. Hanan Shah stated that there are many stars he has admired since childhood, and he would be happy even if he appeared on the same screen as them, even if it's a blurred shot.

~HT.24~CA.356~ED.21~